ദിലീപിന്‍റെ കൂടെയുള്ളത് മഹാലക്ഷിമിയോ?

Web Desk
Posted on May 29, 2019, 3:27 pm

സിനിമാ താരദമ്പതിളായ  ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും കുടുംബ വിശേഷങ്ങള്‍ എപ്പോഴും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്.  ഇന്നിപ്പോള്‍ ദിലീപ് കാവ്യാ മാധവന്‍ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി എന്ന നിലയില്‍ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണിത്. എന്നാല്‍ ഇത് മഹാലക്ഷ്മിയല്ല.

ദുബായ് ദേ പുട്ടിലെ മാനേജര്‍ മനീഷിന്റെ മകളാണിത്. ദിലീപ് അവിടെ ചെന്നപ്പോള്‍ എടുത്ത ഫോട്ടോയാണിത്. കുഞ്ഞിന്റെ ജനനം മുതല്‍ മഹാലക്ഷ്മി ആണെന്ന തരത്തില്‍ കാവ്യക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.