27 March 2024, Wednesday

Related news

March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023
December 18, 2023
December 15, 2023
December 15, 2023

ദി​ലീ​പി​നെ 11 മണിക്കൂര്‍ കൂടി ചോദ്യം ചെയ്യും; ഇന്ന് അവസാന ദിനം

Janayugom Webdesk
കൊ​ച്ചി
January 25, 2022 8:48 am

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ മൂ​ന്നാം​ദി​വ​സ​വും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. ഇ​ന്ന് 11 മ​ണി​ക്കൂ​ര്‍ കൂ​ടി ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം​ചെ​യ്യ​ൽ ഇ​ന്നോ​ടെ അ​വ​സാ​നി​ക്കും. കോ​ട​തി​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തില്‍ രേ​ഖ​ക​ള്‍ പ​ര​മാ​വ​ധി ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്രമം.

അ​തേ​സ​മ​യം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പു​തി​യ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പു​തി​യ സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം നീ​ട്ടി​വ​യ്ക്ക​ണം എ​ന്നാ​ണ് ആവശ്യം.

ENGLISH SUMMARY:dileep will be ques­tioned for anoth­er 11 hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.