കർഷകരുടെ ഉപാധികൾ കേന്ദ്രസർക്കാർ അംഗീകരിച്ചു; ചർച്ചയ്ക്കായി കർഷകർ പുറപ്പെടുന്നു
Janayugom Webdesk
December 1, 2020 2:26 pm
കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കർഷകർ. കർഷകരുടെ ഉപാധികൾ കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ഏകോപനസമിതി നേതാക്കളെയും ചർച്ചയ്ക്ക് വിളിക്കാൻ തീരുമാനമായി. ചർച്ച വൈകിട്ട് വിജ്ഞാൻഭവനിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.