29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 17, 2025
April 3, 2025
March 16, 2025
October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023

പടക്കം പൊട്ടിക്കുന്നതില്‍ വാക്കുതര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ലഖ്നൗ
November 5, 2021 12:08 pm

ഉത്തര്‍പ്രദേശില്‍ ഷാംലി ജില്ലയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്ന് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. സഞ്ജീവ് സൈനി എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം ജില്ലയിലെ ശിവ് കോളനി പ്രദേശത്ത് സംഘങ്ങൾ ഏറ്റുമുട്ടുകയും കല്ലെറിയുകയുമായിരുന്നു. രാഹുൽ എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry: Dis­pute over fire­crack­ers; One was kil-led

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.