എഐഎസ്എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ പിപിഇ കിറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി രവീന്ദ്രൻ ഏലൂർ പിഎച്ച്സി സെന്റർറിലെ മെഡിക്കൽ ഓഫീസർ ഡോ.വിക്ടർ ജോസഫ് കൊറയയ്ക്ക് എഫ്എല്‍ടിസിയിലേക്ക് കൈമാറി. എഐഎസ്എഫ് കളമശ്ശേരി മണ്ഡലം സെക്രട്ടറി അർജുൻ രവി, മണ്ഡലം പ്രസിഡന്റ് ശിവരഞ്ജിനി, അലീന ബാബു, ആദർശ്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സിജി ബാബു എന്നിവർ നേതൃത്വം നൽകി.
ENGLISH SUMMARY:Distribution of PPE kits under the leadership of AISF Kalamassery
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.