Web Desk

കാസർകോട്

December 30, 2020, 12:10 pm

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബേബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

Janayugom Online

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ബേബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ജമീല സിദ്ദിഖായിരുന്നു എതിർ സ്ഥാനാർത്ഥി. ബേബി ബാലകൃഷ്ണൻ — 8 ജമീല സിദ്ദിഖ് — 7 ബി ജെ പി രണ്ടു അംഗങ്ങൾ ആർക്കും വോട്ട് ചെയ്യാത്തതിനാൽ അസാധുവായി. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു മുമ്പാകെ ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Eng­lish summary:district pan­chay­at pres­i­dent of Kasargode
You may also like this video: