Web Desk

പാലക്കാട്

December 30, 2020, 11:54 am

പാലക്കാട് കെ ബിനുമോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Janayugom Online

കെ ബിനുമോൾ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .30 ൽ 27 വോട്ട് നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ബിനുമോളുടെ വിജയം. എതിർ സ്ഥാനാർഥി മെഹർബാന് 3 വോട്ടു ലഭിച്ചു.

കക്ഷി നില
ആകെ സീറ്റ് 30
എൽ ഡി എഫ് 27
യു ഡി എഫ് 3

 

Eng­lish sum­ma­ry: dis­trict pan­chay­at pres­i­dent of palakkad

You may also like this video: