14 April 2024, Sunday

Related news

April 11, 2024
April 6, 2024
April 2, 2024
March 20, 2024
March 13, 2024
March 11, 2024
February 6, 2024
February 4, 2024
December 26, 2023
December 24, 2023

ഡിഎംകെ രാജ്യസഭാ എംപിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

Janayugom Webdesk
ചെന്നൈ
March 10, 2022 8:53 am

തമിഴ്‌നാട്ടിൽ നിന്നുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രാജ്യസഭാ എംപി എൻ ആർ ഇളങ്കോവന്റെ മകൻ രാകേഷ് (22) വാഹനാപകടത്തിൽ മരിച്ചു. രാകേഷും മറ്റൊരാളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് പോകവെയാണ് വാഹനാപകടം ഉണ്ടായത്. വാഹനം റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രകാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

eng­lish sum­ma­ry; DMK Rajya Sab­ha MP son killed in road accident

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.