ഹെലികോപ്റ്ററില്‍ കയറാന്‍ മടികാണിക്കരുത്: മുഖ്യമന്ത്രി

Web Desk
Posted on August 18, 2018, 4:18 pm

തി​രു​വ​ന​ന്ത​പു​രം: രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഹെലികോപ്റ്ററില്‍ എത്തുമ്പോള്‍ അതില്‍ കയറാന്‍ തയ്യാറാകണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക‍​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ര്‍ ഹെ​ലി​കോ​പ​റ്റ​റി​ല്‍ ക​യ​റാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് സൈ​ന്യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​ര്‍ ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി​. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്        മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.