8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024
March 13, 2024
March 3, 2024
February 17, 2024

മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട :മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
June 13, 2022 1:02 pm

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കനക്കുമ്പോൾ പ്രതിരോധം തീർത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

വളഞ്ഞിട്ട് അടിച്ചാൽ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു.ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും സമരം കലാപമാക്കരുതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡൽഹിയിൽ ഗോബാക്കും ഇവിടെ സിന്ദാബാദും വിളിക്കുന്നത് നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Eng­lish Sum­ma­ry: Do not think that the Chief Min­is­ter can be sur­round­ed and attacked: Min­is­ter Moham­mad Riyaz

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.