6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 28, 2024
November 27, 2024
November 26, 2024
November 21, 2024
November 18, 2024
November 14, 2024

ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകരുത്; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

Janayugom Webdesk
എറണാകുളം:
November 14, 2024 12:59 pm

ശബരിമല സർവീസിൽ ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.നാളെ വൈകിട്ട് ശബരിമല നട തുറക്കാനാരിക്കെ ആദ്യ ആഴ്ചത്തെ വെർച്വൽ ബുക്കിങ് പൂർത്തിയായി. 

എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. നട തുറക്കും മുൻപേ ഓൺലൈൻ ബുക്കിങ് നിറഞ്ഞു. നിലവിലെ എഴുപതിനായിരം ഓൺലൈൻ, 10000 സ്പോട്ട് (തൽസമയ ബുക്കിങ് ) എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചനയുണ്ട്. 80000 80000 ഓൺലൈൻ,10000 സ്പോട്ട് എന്ന രീതിയിലേക്ക് മാറ്റിയേക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.