September 26, 2022 Monday

Related news

August 12, 2021
June 4, 2021
January 2, 2021
September 23, 2020
September 15, 2020
September 6, 2020
September 4, 2020
August 22, 2020
June 9, 2020
May 31, 2020

നിങ്ങള്‍ ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

Janayugom Webdesk
September 4, 2020 6:28 pm

നമുക്കെല്ലാവര്‍ക്കും കാണും ഷവറിന് താഴെ നിന്ന് കുളിക്കാന്‍ ആഗ്രഹം. കൂടുതലും സ്ത്രീകളാണ് ഇത് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഷവറിന് കീഴില്‍ അധികം നേരം നിന്ന് കുളിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതെന്താണെന്ന് നോക്കാം…

1. പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

2. ശരീരത്തിലെ സ്വാഭാവിക എണ്ണമയം ഇതോടെ നഷ്ടമാകും. ഇതോടെ ചര്‍മ്മം വരണ്ടതാവുകയും പാടുകള്‍
ഉണ്ടാകുകയും ചെയ്യും.

3. ചര്‍മ്മത്തിന്റെ സ്വാഭാവിക നഷ്ടപ്പെട്ടാല്‍ വളരെ പെട്ടന്ന് തന്നെ അണുബാധകള്‍ക്ക് കാരണമാകാം.

4. വെള്ളം ശക്തിയായി തലയിലേക്ക് വീഴുമ്പോള്‍ ചിലരില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നു.

 

5. കൂടുതല്‍ നേരം ഷവറിന് കിഴില്‍നിന്ന് കുളിയ്ക്കുന്നത് അലര്‍ജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും
ഇടയാക്കുന്നു.

Eng­lish sum­ma­ry; Do you take a under the show­er? Then pay atten­tion to these things

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.