ചികിത്സയിലുള്ള രോഗിയെ പൊതിരെ തല്ലുന്ന ഡോക്ടര്‍; വീഡിയോ വൈറല്‍

Web Desk
Posted on June 04, 2019, 11:41 am

ജയ്പൂര്‍: ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയെ ഡോക്ടര്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാന്‍ സിങ് ആശുപത്രിയിലാണ് കിടത്തിചികിത്സയിലുള്ള രോഗിയെ ഡോക്ടര്‍ പൊതിരെ തല്ലിയത്.
അതേസമയം, ആരും പരാതിയുമായി വന്നിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാലെ സംഭവം സ്ഥിരീകരിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO