September 26, 2022 Monday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 12, 2022
September 11, 2022
September 11, 2022
September 5, 2022

കോവിഡിനെ തുരത്താന്‍ നായ്ക്കള്‍ രംഗത്ത്

Janayugom Webdesk
ഹെൽസിൻകി
September 26, 2020 9:37 am

കോവിഡ് പരിശോധന നടത്താൻ ഫിൻലാൻഡിൽ പുതിയ ഒരു സംഘത്തെയും കൂടെ നിയോഗിച്ചു. പരിശീലനം ലഭിച്ച നായകളാണ് യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പാക്കുക. ചിട്ടയായ പരിശീലനത്തിന് ശേഷം കഴിഞ്ഞ ആഴ്ചയിലാണ് നായകളുടെ സംഘത്തെ വിമാനത്താവളത്തിൽ വിന്യസിച്ചത്. 

നായകളുടെ കോവിഡ് പരിശോധനസംവിധാനത്തിന് ശാ­­സ്ത്രീയ അടിത്തറകളില്ലാത്തതിനാൽ നായകൾ പരിശോധിക്കുന്നതിന് പുറമേ ആന്റിജൻ പരിശോധനയും നടത്തുന്നുണ്ട്. 15 നായകളും 10 പരിശീലകരുമാണ് ഒരു സംഘത്തിലുള്ളത്. 

ENGLISH SUMMARY:Dogs on the scene to chase covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.