September 29, 2022 Thursday

Related news

September 16, 2022
September 6, 2022
September 6, 2022
September 1, 2022
August 30, 2022
August 24, 2022
August 19, 2022
August 19, 2022
August 9, 2022
August 4, 2022

കോവിഡ്‌ ദുരിതാശ്വാസത്തിന്‌ ഹൈക്കോടതി ജഡ്‌ജിമാരുടെ ശമ്പളം പിടിക്കരുത്‌; സര്‍ക്കാരിന്‌ കത്ത്‌

Janayugom Webdesk
കൊച്ചി
April 29, 2020 5:30 pm

കോവിഡ് ദുരിതാശ്വാസത്തിനായി ചീഫ് ജസ്റ്റിസിൻെറയും ഹൈക്കോടതി ജഡ്ജിമാരുടെയും ശമ്പളത്തിൽ നിന്നും  തുക പിടിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് കത്ത് നൽകി.

മുഖ്യമന്ത്രിയുടെ ദ്ദരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരിൽ നിന്നും തുക ശേഖരിക്കാനുള്ള നടപടികൾ ചീഫ് ജസ്റ്റിസ് ആരംഭിച്ചിട്ടുണ്ടന്നും രജിസ്റ്റർ ജനറൽ ഏപ്രിൽ 27 ന് ചീഫ് സെക്രട്ടറിക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെയും ന്യായാധിപരുടെയും നിയമനം ഭരണഘടനാപരമാണന്നും ശമ്ബളത്തിൽ നിന്നും എക്സിക്യട്ടിവ് ഉത്തരവിലൂടെ പണം പിടിക്കുന്നത് ഭരണഘാടനാപരമല്ലന്നും കത്തിൽ വിശദികരണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.