ഉറക്കത്തിൽ നിതിൻ മരിച്ചതെങ്ങനെ? ചെറുപ്പക്കാർക്ക് ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുന്നത് എങ്ങനെ?

Web Desk
Posted on June 12, 2020, 12:06 pm

ഉറക്കത്തിൽ ഹാർട്ട് അറ്റാക്ക് സംഭവിച്ചു മരിച്ചു പോകുന്നതും ചെറുപ്പക്കാർ കുഴഞ്ഞു വീണ് മരിക്കുന്നതും ഇന്ന് കൂടുതൽ കൂടുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലെ വാർത്തയാണ് പ്രവാസികൾക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട് പ്രവർത്തിച്ചിരുന്ന ഗര്ഭവതിയായ ആതിരയുടെ പ്രവാസി ഭർത്താവ് നിതിൻ മരണത്തിൽ മരിച്ച സംഭവം.

എന്നാൽ ഇതിന് കാരണം മുറിയിലെ AC ഉപയോഗം ആണെന്നും രാത്രി കിടക്കുമ്പോൾ പേടിപ്പിക്കുന്ന വാർത്തകൾ വായിക്കുന്നതുമാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ കാണാം.. എന്തുകൊണ്ട് ചെറുപ്പക്കാർക്ക് അറ്റാക്ക് വരുന്നു ? എന്തുകൊണ്ട് അവർ കുഴഞ്ഞു വീണ് മരിക്കുന്നു ? വിശദമായി അറിയുക. പ്രമുഖ ഡോക്ടറായ രാജേഷ്കുമാർ നൽകുന്ന ഒരുപാടു പേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത്. ഇനി ഒരു മരണം പോലും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണാം:

YOU MAY ALSO LIKE THIS VIDEO