Web Desk

May 26, 2021, 12:26 pm

ജനയുഗത്തിന്റെ ആദ്യ പത്രാധിപർ എൻ ഗോപിനാഥൻ നായരുടെ ഭാര്യ ഡോ: ശാരദാമണി അന്തരിച്ചു

Janayugom Online

പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയും ജനയുഗത്തിന്റെ ആദ്യ പത്രാധിപർ എൻ ഗോപിനാഥൻ നായരുടെ ഭാര്യയുമായ ഡോ: ശാരദാമണി ഇന്ന് വെളപ്പിന് കവടിയാറിലുള്ള സ്വവസതിയിൽ നിര്യാതയായി. മക്കൾ ഡോ: ആശ, ഡോ: അരുണ

ENGLISH SUMMARY:Dr. Shardamani, wife of N Gopinathan Nair, the first edi­tor of Janayugam, has passed away
You may also like this video