16 April 2024, Tuesday

Related news

April 12, 2024
January 22, 2024
January 6, 2024
February 27, 2023
October 10, 2022
August 16, 2022
July 26, 2022
February 16, 2022
February 15, 2022
November 17, 2021

സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനമടക്കമുള്ള പുരോഗതിയിൽ വൻ കുതിപ്പാണ് കിഫ്ബി ഉണ്ടാക്കുന്നത്: ഡോ. ടിഎം തോമസ് ഐസക്

Janayugom Webdesk
തിരുവനന്തപുരം
November 17, 2021 11:33 am

കിഫ്ബിക്ക് എതിരായി ഉയരുന്ന വിമർശനങ്ങൾ കഴമ്പില്ലാത്തതാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനമടക്കമുള്ള പുരോഗതിയിൽ വൻ കുതിപ്പാണ് കിഫ്ബി ഉണ്ടാക്കുന്നത്.

പണമില്ലാത്തതിനാൽ വികസനം മുടക്കലല്ല, പുതിയ സാധ്യതകൾ തുറക്കലാണ് ആവശ്യം. റോഡടക്കമുള്ള പശ്ചാത്തല വികസനം നാട്ടിലെ നിക്ഷേപമായി മാറും. വൈദ്യുതി പ്രസരണ വിതരണ ശൃംഖല ശക്തമാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ദേശീയപാത ആറുവരിയാക്കൽ, തലസ്ഥാന വികസനം എന്നിവയെല്ലാം സംസ്ഥാനത്ത് വ്യവസായ നിക്ഷേപ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : Dr Thomas Issac on KIFB

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.