Web Desk

തിരുവനന്തപുരം

January 20, 2020, 3:34 pm

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Janayugom Online

സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും പട്ടിക ലഭ്യമാണ്.

Eng­lish sum­ma­ry: Draft vot­er list for local self gov­ern­ment elec­tions has been published

YOU MAY ALSO LIKE THIS VIDEO