Web Desk

ന്യൂഡല്‍ഹി

May 28, 2021, 4:36 pm

ഡിആർഡിഒയുടെ 2 ഡിജി മരുന്നിന്റെ വില നിശ്ചയിച്ചു; സർക്കാർ ആശുപത്രികൾക്ക് വിലക്കുറവിൽ ലഭിക്കും

Janayugom Online

ഡിആര്‍ഡിഒ(ഡിഫൻസ് റിസര്‍ച്ച് ആന്റ് ഡെവലപ്പമെന്റ്)യും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2 ഡിജി (2-‍ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡര്‍) യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish sum­ma­ry: DRDO’S 2G drug is priced at rs 990

You may also like this video: