September 22, 2023 Friday

Related news

September 22, 2023
September 22, 2023
September 20, 2023
September 20, 2023
September 20, 2023
September 19, 2023
September 18, 2023
September 17, 2023
September 17, 2023
September 16, 2023

‘കുറച്ച് ഗോമൂത്രവും കുടിക്കൂ’; ലോക്‌സഭാ പ്രസംഗത്തിന് മുന്നോടിയായി ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2022 6:25 pm

ലോക്സഭയില്‍ നടത്തുന്ന പ്രസംഗത്തിന് മുമ്പ് ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭയില്‍ പ്രസംഗിക്കുന്നതിന് മുന്നോടിയായി ബിജെപിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര ലോക്സഭയിലെ തന്റെ പ്രസംഗം കേള്‍ക്കാന്‍ തയ്യാറായിരിക്കാനും ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഞാന്‍ സംസാരിക്കുന്നു. അസഹിഷ്ണരായ നിങ്ങളുടെ സംഘത്തോട് തയ്യാറെടുക്കാനും സാങ്കല്‍പിക കഥകള്‍ മെനയാവുന്നതാണെന്നും മുന്നറിയിപ്പു ആഗ്രഹിക്കുന്നു.

കുറച്ച് ഗോമൂത്രവും കുടിക്കൂ.” — അവര്‍ ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്റില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കുമെന്ന് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മൊയ്ത്ര സൂചിപ്പിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ തുടരുന്ന രാഹുല്‍ ഗാന്ധിയുടെ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ടിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Eng­lish Summary:Drink some cow urine ‘; Mahua Moitra mocks BJP ahead of Lok Sab­ha speech
You may also­like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.