കുപ്പിവെള്ളം വിൽപ്പന ജയിൽ സൂപ്രണ്ട് ജി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

Web Desk
Posted on March 28, 2019, 9:31 pm

കൊല്ലം ജില്ലാ ജയിലിൽ നിന്നുള്ള കുപ്പിവെള്ളം വിൽപ്പന ജയിൽ സൂപ്രണ്ട് ജി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു. ഒരു ലിറ്റർ ബോട്ടിലിന് പത്ത് രൂപനിരക്കിലാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുക.