September 23, 2023 Saturday

Related news

August 18, 2023
August 4, 2023
July 16, 2023
July 11, 2023
July 11, 2023
June 25, 2023
April 23, 2023
April 2, 2023
March 24, 2023
March 21, 2023

കണ്ണൂരില്‍ വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു, 6 പേർക്ക് പരിക്ക്

Janayugom Webdesk
കണ്ണൂര്‍
February 23, 2023 11:44 am

കണ്ണൂരില്‍ വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. അപകടത്തില്‍ ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) മരിച്ചു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Eng­lish Sum­ma­ry: acci­dent in kan­nur auto dri­ver died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.