23 April 2024, Tuesday

Related news

March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024
February 17, 2024

പാലക്കാട് സഹോദരിമാരായ മൂന്ന് യുവതികൾ കുളത്തിൽ മുങ്ങിമരിച്ച നിലയില്‍

Janayugom Webdesk
പാലക്കാട്
August 30, 2023 4:09 pm

മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്നു യുവതികള്‍ മുങ്ങിമരിച്ച നിലയില്‍. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു മണി കഴിഞ്ഞാണ് സംഭവം.

ഓണാവധിയായതിനാല്‍ സ്വന്തം വീട്ടിലേക്കെത്തിയതായിരുന്നു ഇവര്‍. കുളക്കടവിലുള്ള വസ്ത്രങ്ങള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധന നടത്തിയതോടെയാണ് മരണവിവരമറിഞ്ഞത്.

നാട്ടുകാര്‍ മൂവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: drowned to death in palakkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.