പിതാവും മക്കളും ഒഴുക്കില്‍പെട്ടു,പിതാവ് മരിച്ചു

Web Desk
Posted on April 05, 2018, 5:31 pm

കോഴിക്കോട് മുക്കം ചെറുവാടിക്കടവ് പുഴയില്‍ പിതാവും മക്കളും ഒഴുക്കില്‍പെട്ടു,പിതാവ് മരിച്ചു. മുഹമ്മദ് അലി(39)ആണ് മരിച്ചത്. മക്കളായ(മുഫിദ(15),ഫൗസിയ(12)എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇവരുടെ സ്ഥിതി ഗുരുതരമാണ്.