October 6, 2022 Thursday

Related news

September 30, 2022
September 21, 2022
August 31, 2022
August 21, 2022
August 9, 2022
August 5, 2022
July 13, 2022
June 23, 2022
June 7, 2022
June 7, 2022

ലഹരിമരുന്ന കേസ്; നടി ദീപിക പദുകോണും, നടി രാകുൽ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2020 1:07 pm

ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിംഗിനെയും ചോദ്യം ചെയ്യുകയാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ ലഹരിമരുന്ന് കേസ് പുറത്ത് വരുന്നത്. താരങ്ങളുടെ ചോദ്യം ചെയ്യല്‍ മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലാണ് നടക്കുന്നത്.

സുശാന്തിന്റെ മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെ പേരുകളാണ് കണ്ടെത്തിയത്. ഇവയാണ് അന്വേഷണം താരങ്ങളിലേക്ക് എത്തിച്ചത്. നടി റിയ ചക്രവര്‍ത്തിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രീത് സിംഗിനെ വിളിപ്പിച്ചതെന്ന് വിവരം.

ENGLISH SUMMARY:Drug case; The inter­ro­ga­tion of actress Deepi­ka Padukone and actress Rakul Preet Singh is in progress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.