October 6, 2022 Thursday

Related news

September 30, 2022
September 21, 2022
August 31, 2022
August 24, 2022
August 21, 2022
August 5, 2022
July 13, 2022
June 23, 2022
June 7, 2022
June 7, 2022

ലഹരിമരുന്ന് കേസില്‍ ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

Janayugom Webdesk
മുംബൈ
September 27, 2020 3:12 pm

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, സാറാ അലി ഖാന്‍, ഫാഷൻ ഡിസൈനർ സിമോൺ ഖംബാട്ട, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ്, സുശാന്തിന്റെ ടാലന്റ് മാനേജർ ജയാ സാഹ എന്നിവരുടെ മൊബൈൽ ഫോണുകളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം പിടിച്ചെടുത്തത്. 

ലഹരിമരുന്ന് കേസില്‍ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, ക്ഷിതിജ് പ്രസാദിനെ ചോദ്യം ചെയ്തപ്പോള്‍ നാല് മുന്‍നിര താരങ്ങളുടെ പേരു വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. 

ENGLISH SUMMARY:drug case the mobile phones of sev­en per­sons includ­ing Deepi­ka Padukone, were seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.