Web Desk

December 30, 2019, 5:24 pm

പുതുവത്സരാഘോഷത്തിന് ലഹരി മരുന്നുമായെത്തിയ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയില്‍

Janayugom Online

കൊച്ചി : പുതുവത്സരാഘോഷത്തിന് ലഹരി മരുന്നുമായെത്തിയ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചു. ബംഗലൂരുവില്‍ നിന്നെത്തിയ ഡിജെകളാണ് ഇവര്‍ എന്നാണ് വിവരം.

you may also like this video