Web Desk

December 15, 2019, 10:50 am

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേട്ട

Janayugom Online

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 1300 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ഒ​മ്ബ​ത് പേ​രെ അ​റ​സ്റ്റ് ചെയ്തു.

ഇ​വ​രി​ൽ​നി​ന്ന് 20 കി​ലോ കൊ​ക്കെ​യ്ൻ ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം കൊ​ക്കെ​യ്ൻ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. അ​ഞ്ച് ഇ​ന്ത്യ​ക്കാ​രും അ​മേ​രി​ക്ക​ൻ പൗ​ര​നും ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​നും ര​ണ്ട് നൈ​ജീ​രി​യ​ക്കാ​രു​മാ​ണ് അറസ്റ്റിലായിരിക്കുന്നത്