മുംബൈ നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട. 22 കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി പിടിയിലായി.സിയോൺ പ്രദേശത്തുനിന്നാണ് മുംബൈ പോലീസിനെ നാർക്കോട്ടിക് സെൽ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു.മുംബൈ നഗരത്തിൽ പലയിടത്തും നാർക്കോട്ടിക് സെൽ വിഭാഗം പരിശോധന നടത്തുകയാണ്.
English Summary : Drugs siezed in Mumbai worth 22 crore
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.