വഴിയാധാരം…

Web Desk
Posted on August 24, 2018, 1:22 pm
ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ് 
കൊച്ചി: പ്രളയത്തിൽ മുങ്ങിയ വീടിന്‍റെ ആധാരം അടക്കമുള്ള വിലപ്പെട്ട രേഖകൾ വീട്ടുമുറ്റത്തു ഉണക്കാനിട്ടിരിക്കുന്നു. എറണാകുളം കരിമല്ലൂർ പഞ്ചായത്തിലെ മാട്ടുപുറം വീട്ടിൽ കുട്ടനും ഭാര്യ അജിതയും വീട് പഴയപടിയാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ്.