October 5, 2022 Wednesday

Related news

August 6, 2022
August 5, 2022
April 29, 2022
February 2, 2022
February 1, 2022
June 14, 2021
May 31, 2021
May 20, 2021
March 26, 2021
October 7, 2020

കുട്ടനാട്ടില്‍ അജ്ഞാത രോഗം; താറാവുകള്‍ കൂട്ടത്തോടെ ചത്തു

Janayugom Webdesk
ആലപ്പുഴ
May 20, 2021 2:48 pm

കുട്ടനാട്ടിൽ അ‍ജ്ഞാത രോഗത്തെ തുടര്‍ന്ന് താറാവുകൾ കൂട്ടത്തോടെ ചത്തു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ രണ്ടായിരത്തോളം താറാവുകളാണ് ഇങ്ങനെ ചത്തത്. രോ​ഗകാരണം കണ്ടെത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തും. കഴിഞ്ഞവർഷം ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ ചത്തിരുന്നു. പക്ഷിപ്പനിയെ തുടര്‍ന്ന് രോഗബാധ തടയുന്നതിന് നിരവധി താറാവുകളെയാണ് അന്ന് കൂട്ടത്തോടെ കൊന്നത്.

ENGLISH SUMMARY:Due to Unknown dis­ease The ducks died in Kuttanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.