20 April 2024, Saturday

Related news

March 31, 2024
March 11, 2024
December 16, 2023
December 5, 2023
November 1, 2023
October 22, 2023
October 13, 2023
July 28, 2023
July 7, 2023
July 7, 2023

എന്റെ കേരളം അരങ്ങില്‍ ഇന്ന് ദുര്‍ഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള

Janayugom Webdesk
ആലപ്പുഴ
May 10, 2022 11:06 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ വൈകുന്നേരം 4 മണിക്ക് ‘എന്റെ കേരളം’ പ്രദര്‍ശനവിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും, ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിക്കും. വൈകുന്നേരം 5ന് റീഹാബ് എക്‌സ്പ്രസ് സേവനങ്ങളുടെ ഉദ്ഘാടനം ( ഏകോപനം; സാമൂഹ്യ നീതി വകുപ്പ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ അന്റ് റീഹാബിലിറ്റേഷന്‍), വൈകുന്നേരം 7ന് ദുര്‍ഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള.

Eng­lish sum­ma­ry; Dur­ga Viswanath’s choir on ente Ker­ala stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.