
ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ മുസ്ലിഹ് മഠത്തിൽ കൊടിയേറ്റം നടത്തി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര,കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ് , വി കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ സുരേഷ് ബാബു എളയാവൂർ, ദസറ അസി കോർഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ, കൗൺസിലർമാർ, ജീവനക്കാർ , എന്നിവർ പങ്കെടുത്തു.ഇനി ആഘോഷത്തിന്റെ നാളുകൾ നഗരവും പരിസര പ്രദേശങ്ങളും ദീപാലംകൃതമായി കഴിഞ്ഞു. ചൊവ്വാഴ്ചയോടെ ദസറ ആഘോഷ പരിപാടി കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.