25 April 2024, Thursday

ഇ‑ബുള്‍ജെറ്റിന്റെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു

Janayugom Webdesk
കണ്ണൂര്‍:
September 10, 2021 4:11 pm

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ആറു മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇരിട്ടി ജോയിന്റ് ആര്‍ടിഒ യുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നതിനാലാണ് നടപടി.

 

Eng­lish Sum­ma­ry: E‑buljet vehi­cle reg­is­tra­tion frozen

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.