December 2, 2022 Friday

Related news

December 2, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022
November 29, 2022

ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
കണ്ണൂര്‍
August 9, 2021 2:30 pm

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആര്‍ ടി ഒ ഓഫീസില്‍ ബഹളം വെച്ച യൂട്യൂബറെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുട്യൂബരുടെ വാഹനം കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇന്ന് ആര്‍ ടി ഒ ഓഫീസിലെത്താന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ടി ഒ നിലവില്‍ പരാതി നല്‍കിയിട്ടില്ല.

ആര്‍ ടി ഒ ഓഫീസില്‍ എത്തിയ യുട്യൂബര്‍മാരായ സഹോദരങ്ങള്‍ ഓഫീസിനകത്ത് വെച്ച്‌ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.വാഹനത്തിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.

Eng­lish Sum­ma­ry : E Bull Jet youtu­bers in police custody

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.