ഇ ചന്ദ്രശേഖരൻ നായർ ഗുരുതരാവസ്ഥയിൽ

Web Desk
Posted on November 29, 2017, 11:07 am

മുതിർന്ന കമ്മ്യൂണിസ്റ്റ്  നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ നായർ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിൻറെ ആരോഗ്യനില മോശമായതിനെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്.

പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

UPDATING .…