ഇ കെ ബാലചന്ദ്രൻ നിര്യാതനായി

Web Desk

കയ്പമംഗലം:

Posted on August 23, 2020, 8:06 am

കൂരിക്കുഴി ഇളയരാംപുരയ്ക്കൽ വീട്ടിൽ ഇ കെ ബാലചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.  ഭാര്യ: പങ്കജം.
മക്കൾ: ബിജു ഇ ബി, ഡോ. ബൈജു ഇ ബി (സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളം) . മരുമക്കൾ: ജിന്ത ബിജു, സജീവ് എൻ ടി (ജനയുഗം തിരുവനന്തപുരം).