അസമില്‍ ഭൂചലനം

Web Desk
Posted on September 08, 2019, 12:05 pm

ഗുവാഹത്തി: അസമിലെ കാര്‍ബി ആംഗ്‌ലോങ് ജില്ലയില്‍ ഭൂചലനം. രാവിലെ ഏഴിനായിരുന്നു ഭൂചലനം ഉണ്ടായത്.കാര്‍ബി ആംഗ്‌ലോങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് പ്രഭവ കേന്ദ്രം. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലത്ത ഭൂചലം റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി.