February 4, 2023 Saturday

Related news

February 4, 2023
January 24, 2023
January 22, 2023
January 21, 2023
January 14, 2023
January 13, 2023
January 8, 2023
November 21, 2022
November 12, 2022
November 9, 2022

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

Janayugom Webdesk
April 12, 2020 8:21 pm

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐ.എം.ഡി. അറിയിച്ചു.ഭൂ ചലനത്തിൽ ആർക്കെങ്കിലും പരുക്കുള്ളതായോ കെട്ടിടങ്ങൾക്ക് തകരളുള്ളതായോ വിവരമില്ല.

വൈകിട്ട് 5.45 നാണ് ചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.

ENGLISH SUMMARY: Earth­quake in Delhi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.