June 11, 2023 Sunday

Related news

May 28, 2023
March 21, 2023
March 21, 2023
February 27, 2023
February 25, 2023
February 22, 2023
February 20, 2023
February 20, 2023
February 19, 2023
February 19, 2023

ഡല്‍ഹിയില്‍ ഭൂചലനം: ആളുകള്‍ വീടുവിട്ട് പുറത്തേക്കിറങ്ങിയോടി

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2023 11:12 pm

രാജ്യതലസ്ഥാനത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ചണ്ഡീഗഡിലും ജമ്മുകശ്മീരിലും പ്രകമ്പനമുണ്ടായി. അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം. പാകിസ്ഥാനിലും പ്രകമ്പനമുണ്ടായി. പഞ്ചാബ്,ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചലനം ഏറെ നേരം നീണ്ടുനിന്നതിനെത്തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. 

Eng­lish Sum­ma­ry: Earth­quake in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.