June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ ഭൂചലനം

By Janayugom Webdesk
March 13, 2020

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ ഭൂചലനം. ഇന്ന് രാവിലെയോടെയാണ് ഭൂചനം ഉണ്ടായത്. രാവിലെ ഏഴിനും 10 നും ഇടയിൽ തൂക്കുപാലം, കാഞ്ചിയാർ, നെടുങ്കണ്ടം പ്രദേശങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. തൂക്കുപാലത്ത് 7.05 നും കാഞ്ചിയാർ പ്രദേശത്ത് 9.03 നും നെടുങ്കണ്ടത്ത് 9.52 ഓടെയുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Eng­lish Sum­ma­ry; Earth­quake In Idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.