14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
October 7, 2024
October 5, 2024
October 5, 2024
October 4, 2024
October 2, 2024
October 1, 2024
September 26, 2024
August 20, 2024
August 16, 2024

ഇറാനിൽ ഭൂചലനം

Janayugom Webdesk
June 25, 2022 3:13 pm

ഇറാനിൽ ഭൂചലനം. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഉള്‍പ്പെടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചരക് തുറമുഖത്തിനും കിഷ് ദ്വീപിനും ഇടയിൽ 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു. യുഎയിൽ ശക്തമായ പ്രകമ്പനമുണ്ടായതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Eng­lish summary;earthquake in iran

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.