ജമ്മുകശ്മീരില്‍ ഭൂചലനം

Web Desk

ശ്രീനഗര്‍

Posted on July 03, 2020, 1:17 pm

ജമ്മുകശ്മീരില്‍ ഭൂചലനം. വ്യാഴാഴ്ച ഉച്ചയോടെയാണ് ജമ്മുകശ്മീരിലെ ഗാന്‍ഡോയില്‍ 4.4 റിക്ടചര്‍ സ്കെയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ജമ്മുകശ്മീരില്‍നിന്നും 88 കിലോമീറ്റര്‍ അകലെ കത്രയാണ് പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Eng­lish sum­ma­ry: Earth­quake in Jam­mu & Kash­mir

You may also like this video: