വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം

Web Desk
Posted on August 16, 2019, 11:47 am

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബഡാക്ഷന്‍ പ്രവിശ്യയിലെ ജോം ഗ്രാമത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

തെക്ക് പടിഞ്ഞാറന്‍ ജോമിലാണ് പ്രഭവകേന്ദ്രമെന്ന് ഭൗമകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയും 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ അനുഭവപ്പെട്ടിരുന്നു.

YOU MAY LIKE THIS VIDEO ALSO