25 April 2024, Thursday

Related news

April 3, 2024
April 3, 2024
March 12, 2024
February 21, 2024
February 19, 2024
February 1, 2024
January 23, 2024
January 11, 2024
January 9, 2024
December 19, 2023

രാജസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത

Janayugom Webdesk
ജയ്പുര്‍
August 22, 2022 8:39 am

രാജസ്ഥാനിലെ ബിക്കാനീറില്‍ നേരിയ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.01 നാണ് സംഭവം. ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ്. അതേസമയം യാതൊരു ആളപായമോ വസ്തുവകള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Summary:Earthquake in Rajasthan; Mag­ni­tude 4.1 on the Richter scale
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.