കാഞ്ഞങ്ങാട്: പുല്ലൂർ പാറപ്പള്ളിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുല്ലൂർ പാറപ്പള്ളിയിലെ കുമ്പള, കാട്ടിപ്പാറ ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ഇടിമുഴക്കം പോലെ ഭയാനകമായ ശബ്ദം അനുഭവപ്പെടുകയായിരുന്നു. ആളപായമില്ല. പ്രദേശത്തെ ജനങ്ങളിൽ ഇത് പരിഭ്രാന്തി പരത്തി. ശബ്ദം കേട്ട നാട്ടുകാരിൽ ചിലയാളുകൾ വീടിനുള്ളിലേക്കും ചിലർ പുറത്തേക്കും ഇറങ്ങി ഓടിയതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.