25 April 2024, Thursday

താലിബാന്‍ ഭീകരതയ്ക്കിടെ ജനതയെ നടുക്കി അഫ്ഗാനിസ്ഥാനില്‍ ഭൂചലനവും

Janayugom Webdesk
ഫൈസാബാദ്
December 11, 2021 2:13 pm

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 10 മണിയോടെയാണ് ഭൂചലനമുണ്ടായത്. നേരത്തെ നവംബര്‍ 20നും അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടായിരുന്നു. കാബൂളില്‍ നിന്ന് 316 കിലോമീറ്റര്‍ അകലെയായുണ്ടായ ഭൂചലനത്തിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

Eng­lish Sum­ma­ry: Earth­quake shakes Afghanistan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.