4 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024

കെ കവിതയ്ക്ക് ഇഡി നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2024 11:09 pm

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ കവിതയ്ക്ക് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി നോട്ടീസയച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 2022ല്‍ കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കവിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. മദ്യനയ അഴിമതിക്കേസില്‍ നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഇഡി സമന്‍സ് അയച്ചിരുന്നു.

Eng­lish Sum­ma­ry: ED notice to K Kavitha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.