മൽസ്യത്തൊഴിലാളികളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായ വിതരണ ചടങ്ങിന്റെ ഉദ്‌ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി  നിർവഹിക്കുന്നു

Web Desk
Posted on August 21, 2019, 10:27 pm

ക്യൂ.എസ്.എസ്.എസും സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലും (ദുബായ്, യു.എ.ഇ) സംയുക്തമായി 2018 ‑ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ  മൽസ്യത്തൊഴിലാളികളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായ വിതരണ ചടങ്ങിന്റെ ഉദ്‌ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി  നിർവഹിക്കുന്നു